ജീവിതയാത്രയില്‍ നിന്നുമൊരേട് ഈ വരികള്‍ എത്ര മനോഹരം... ഒര്‍മ്മകള്‍ എത്ര മനോഹരം...
കൊള്ളാം. ചിലര്‍ പാടിയ അഖിലാണ്ഡ മണ്ടന്മാര് ഒരുമിച്ചു കൂടി, അതിലൊരു തിരുമണ്ടന്‍ തലകുത്തി നിന്നു എന്ന പാരഡി ഓര്‍മ്മ വന്നു.ക്ഷമിക്കണേ :)
വക്കാരി ചേട്ടന് , കലാഭവന്‍ സ്കൂളിലണോ പഠിചത് ? .. ഞാനിപ്പൊഴാ ഇങ്ങനെ ഒരു പാരഡിയെ കുറിച്ചു കേക്കണെ...
എവിട്യാ സ്ഥലം ഗെഡ്യേ.. എതോ സ്കൂള്‍ / കോളേജ് ??
ഈ പാട്ടു് പ്രസിദ്ധീകരിച്ചതിനു നന്ദി.സംസ്കൃതത്തിലാണു തലവാചകം ഉദ്ദേശിച്ചതെങ്കില്‍ “ഗുരവേ നമഃ” എന്നു വേണം. ഗുരുവിനു നമസ്കാരം എന്നര്‍ത്ഥം. ഇനി മലയാളത്തില്‍ ഗുരുവിനെ “ഗുരുവേ” എന്നു വിളിക്കുകയാണെങ്കില്‍ കുഴപ്പമില്ല.http://malayalam.usvishakh.net/blog/spelling-mistakes/
ആരാണുരചയിതാവ്? സ്കൂളില്‍ ചൊല്ലുമായിരുന്നു. കുമാരനാശാന്?ഉമേഷ്, എന്താണ് വൃത്തം? ലക്ഷണം? ചങമ്പുഴയുടെ കാവ്യനറ്ത്തകിയും ഈവൃത്തമല്ലേ?
Post a Comment
6 comments:
ജീവിതയാത്രയില്‍ നിന്നുമൊരേട്
ഈ വരികള്‍ എത്ര മനോഹരം... ഒര്‍മ്മകള്‍ എത്ര മനോഹരം...
കൊള്ളാം.
ചിലര്‍ പാടിയ അഖിലാണ്ഡ മണ്ടന്മാര് ഒരുമിച്ചു കൂടി, അതിലൊരു തിരുമണ്ടന്‍ തലകുത്തി നിന്നു എന്ന പാരഡി ഓര്‍മ്മ വന്നു.
ക്ഷമിക്കണേ :)
വക്കാരി ചേട്ടന് ,
കലാഭവന്‍ സ്കൂളിലണോ പഠിചത് ? .. ഞാനിപ്പൊഴാ ഇങ്ങനെ ഒരു പാരഡിയെ കുറിച്ചു കേക്കണെ...
എവിട്യാ സ്ഥലം ഗെഡ്യേ.. എതോ സ്കൂള്‍ / കോളേജ് ??
ഈ പാട്ടു് പ്രസിദ്ധീകരിച്ചതിനു നന്ദി.
സംസ്കൃതത്തിലാണു തലവാചകം ഉദ്ദേശിച്ചതെങ്കില്‍ “ഗുരവേ നമഃ” എന്നു വേണം. ഗുരുവിനു നമസ്കാരം എന്നര്‍ത്ഥം. ഇനി മലയാളത്തില്‍ ഗുരുവിനെ “ഗുരുവേ” എന്നു വിളിക്കുകയാണെങ്കില്‍ കുഴപ്പമില്ല.
http://malayalam.usvishakh.net/blog/spelling-mistakes/
ആരാണുരചയിതാവ്? സ്കൂളില്‍ ചൊല്ലുമായിരുന്നു. കുമാരനാശാന്?
ഉമേഷ്, എന്താണ് വൃത്തം? ലക്ഷണം? ചങമ്പുഴയുടെ കാവ്യനറ്ത്തകിയും ഈവൃത്തമല്ലേ?
Post a Comment