Sep 27, 2007

ആ കാണണതാണു ദുബായ്‌ !!!

മൊബൈല്‍ ക്യാമറ ചിത്രങ്ങളിലൂടെ..














"ന്നാ .. നീന്താനുള്ള ട്രൗസറും കുപ്പായവും ഇട്ടു ബേഗം ചാടിക്കോളീ ..
ആ കാണണതാണു ദുബായ്‌ !!!" - ഗഫൂര്‍ക്ക














അബ്രാ : ഗോള്‍ഡ്‌ സൂക്ക്‌














കടത്തുവഞ്ജികളുടെ മോഡേ‍ണ്‍ രൂപം














ട്രാഫിക്ക്‌ ട്രാഫിക്ക്‌ !!!














120...140 ..................!













ഫ്ലോട്ടിംഗ്‌ ബ്രിഡ്ജ്‌ : ശാസ്ത്രം ജയിച്ചു മനുഷ്യന്‍ എപ്പോഴേ തോറ്റു
രാമസേതു : പണ്ടു രാമനിങ്ങനെ ഒരെണ്ണം പണിതാ മതിയായിരുന്നു

12 Comments:

Blogger <:| രാജമാണിക്യം|:> said...

അങ്ങനെ, ഇങ്ങനേയും ഒരു പോസ്റ്റ്‌ !

"ന്നാ .. നീന്താനുള്ള ട്രൗസറും കുപ്പായവും ഇട്ടു ബേഗം ചാടിക്കോളീ ..
ആ കാണണതാണു ദുബായ്‌ !!!"

2:00 PM  
Blogger കുറുമാന്‍ said...

കൊള്ളാം ഇത് നീ മൊബൈലില്‍ എടുത്തതാണെങ്കില്‍ മിഴിവുറ്റത് തന്നെ.

2:52 PM  
Blogger ശ്രീ said...

കൊള്ളാം... നല്ല ചിത്രങ്ങള്‍‌...
:)

3:29 PM  
Blogger പടിപ്പുര said...

ഗഫൂര്‍ക്ക, നല്ല പടങ്ങള്‍.

3:43 PM  
Blogger പട്ടേരി l Patteri said...

രാമസേതു : പണ്ടു രാമനിങ്ങനെ ഒരെണ്ണം പണിതാ മതിയായിരുന്നു :) :))

4:40 PM  
Blogger <:| രാജമാണിക്യം|:> said...

കുറുമേട്ടാ , ഇതു ഞാന്‍ എന്റെ മൊബൈലില്‍ (SE W810i)എടുത്തതാ .. കഴിഞ്ഞ ആഴ്ച്ച അവിടെയുള്ള ക്ഷേത്റത്തില്‍ പോയപ്പൊ കാച്ചിയതാ...

ശ്രീക്കും പട്ടേരിക്കും പടിപ്പുരക്കും ഡാങ്സ് ..ഡാങ്സ് ..

6:07 PM  
Blogger സഹയാത്രികന്‍ said...

നന്നായിട്ടുണ്ട് ചിത്രങ്ങള്‍....

:)

6:31 PM  
Blogger ആവനാഴി said...

ചിത്രങ്ങള്‍ വളരെ നന്നായിരിക്കുന്നു!

B-)

11:21 PM  
Blogger മയൂര said...

ചിത്രങ്ങള്‍ നന്നായിട്ടുണ്ട്....

4:11 PM  
Anonymous പ്രവാസി said...

എല്ലാവരും പറയുന്നു, ചിത്രങ്ങള്‍ കൊള്ളാമെന്നു..
ഞാന്‍ പറയുന്നു ചിത്രങ്ങള്‍ അടിപൊളിയെന്നു...

12:35 PM  
Blogger A.FAISAL said...

നല്ല പടങ്ങള്‍.

8:59 AM  
Blogger Jishad Cronic said...

നന്നായിട്ടുണ്ട്...

10:54 AM  

Post a Comment

Subscribe to Post Comments [Atom]

Links to this post:

Create a Link

<< Home