Jul 22, 2006

കോമഡി + ആല്‍ബം വീഡിയോസ്‌

അവിയല്‍ റോക്ക്‌ പാട്ട്‌ ( No Comments please... :-( )
ബൈജു കോമഡി ഷോജയന്‍
കോമഡി ഷോ2പ്രണയത്തിന്‍ ഓര്‍മ്മക്കായ്‌പച്ചാളം ഭാസിയുടെ നവരസങ്ങള്‍ആദ്യമായ്‌
നമ്മുടെ കേരളം (Kerala Tourism promo by Santhosh Sivan)വീണ്ടും എന്തിനോ തോന്നിയൊരിഷ്ടംഓര്‍മ്മക്കായ്‌
പ്രാന്തന്‍ തവള 1
പ്രാന്തന്‍ തവള 2

പ്രാന്തന്‍ തവള Soccerകഥകളി

8 comments:

:: niKk | നിക്ക് :: said...

വീഡിയോകള്‍ കൊള്ളാം, പക്ഷെ, യേതാ ലവന്മാര്‍???

ലവന്റെയൊക്കെ ഒരു മലയാളം റോക്ക്‌. തല്ലിക്കൊല്ലാന്‍ ആളില്ലാഞ്ഞിട്ടാണാ??? മലയാളത്തിന്റെ വില കളയാന്‍ വന്നിരിക്കണ്‌...

എഡൈ വീഡിയോ ലാഡാവന്‍ ഡൈം എടുക്കുന്നല്ലഡൈ...

പണിക്കന്‍ said...

കൊള്ളാലോ മാണിക്യാ... ഈ വീഡിയോകളൊക്കെ എവിടുന്ന്‌ ഒപ്പിച്ചു...

പക്ഷെ ആ അവിയലന്മാരുടെ റോക്ക്‌... പെറ്റമ്മ സഹിക്കില്ല...

ഓലപ്പന്തന്‍ said...

Youtube-ഇല്‍ തപ്പിയാല്‍ വീഡിയോകള്‍ കിട്ടും.പിന്നെ ഈ പാട്ടു പുതിയ തലമുറയില്‍ പെട്ട പുള്ളാരുടെ ഇടയില്‍ ഹിറ്റ് ആണ്.ഇത്ര അസഹിഷ്ണുത വേണോ കൂട്ടുകാരെ?

Anonymous said...

ഇഷ്ടമില്ലാത്ത പാട്ടുകള്‍ കേള്‍ക്കാതിരുന്നാല്‍ പോരെ? ഇങനെ അധിഷേപിക്കണോ? വിജു വര്‍ക്കിയുടെ അവിയല്‍ (aka jigsawpuzzle)തൃശുരുള്ള ഒരു റോക്ക്‌ ബാന്‍ഡ്‌ ആണ്.എം.ടി.വില്‍ വന്ന ആദ്യ മലയാളം പാട്ട് ഇവരുടേതാണ് ( തെയ്താരോ എന്നൊ മറ്റൊ ആണ് പാട്ട്)ഇത്യന്‍ റോക്ക്‌ സീനില്‍ അവിയലിന് അവരുടേതായ സ്ഥാനമുണ്‍ദ്.

Anonymous said...

നട നട നട ...
പാട്ട്‌ വേണ്ടവര്‍ക്ക്‌ മെയില്‍ ചെയ്തു തരാം

ശ്രീജിത്ത്‌ കെ said...

നിക്കേ, പണിക്കാ, മെറ്റല്‍ എന്നയിനത്തില്‍ പെടുന്ന പാട്ട് മലയാളത്തിന് വണങ്ങും എന്ന കാണിച്ച് തന്ന ബാന്‍ഡ് ആണ് അവിയല്‍. എന്റെയടക്കം, ഒരു പാട് വെസ്റ്റേണ്‍ മ്യൂസിക് ലവേര്‍സിന്റെ ഫേവറൈറ്റ് ബാന്‍ഡ്. ഈ പാട്ട് എന്റെ പെറ്റമ്മയ്ക്ക് ഇഷ്ടമാകില്ലായിരിക്കാം, പക്ഷെ എനിക്ക് വളരെ ഇഷ്ടമാണ്. ആര്‍ക്കും ഇഷ്ടമാകില്ല എന്ന ഒരു വിലയിരുത്തല്‍ ഇത്തിരി കൂടിപ്പോയില്ലേ എന്ന് സംശയം.

ദിവ (diva) said...

ഈ അയ്യപ്പ ബൈജു ഒരു സംഭവം തന്നെയാണ് കേട്ടോ.

ഇത് നേരത്തേ കണ്ടിട്ടുള്ളതാണ്. അന്നും ഒത്തിരി ചിരിച്ചു. ഇപ്പോഴും അത്രയും തന്നെ ചിരിച്ചു.

ഈ രംഗത്ത് തന്നെ നോക്കിയാ‍ല്‍,ബൈജുവിന്റെ കൂടെ രംഗത്തുള്ളവര്‍ക്കാര്‍ക്കും ബൈജുവിന്റെ വേവ് ലെംഗ്തിനൊപ്പം നില്‍ക്കാന്‍ പറ്റുന്നില്ല എന്നാണെന്റെ തോന്നല്‍. ആലീസ് ഇന്‍ വണ്ടര്‍ലാന്റില്‍ ജയറാമിന്റെ കൂടെ ഒരു മുഴുനീള വേഷം ബൈജു ചെയ്തിരുന്നു. അതും മോശമില്ലായിരുന്നു.

കൂടുതലും കുടിയന്റെ വേഷം ചെയ്യുന്നത് കൊണ്ടാണോ ആവോ ഈ പുള്ളീ ഇനിയും റെക്കഗ്നൈസ് ചെയ്യപ്പെടാതെ പോകുന്നത്... പക്ഷേ, എന്റെ നോട്ടത്തില്‍ കുടിയന്റേതു മാത്രമല്ല, മിക്കവാറും വേഷങ്ങള്‍ പ്രശാന്ത് (അതല്ലേ ഒറിജിനല്‍ പേര്) വളരെ നന്നാക്കുന്നുണ്ട്. മാര്‍ജിന്‍ ഫ്രീയുടെ ഒരു ഷോയില്‍ ‘കളരിയാശാനാ‘യി വന്നപ്പോഴും നന്നായിരുന്നു എന്ന് തോന്നി.

Adithyan said...

കൊള്ളാം നല്ല കളക്ഷന്‍...