Aug 11, 2006

നിക്കേ നിനക്കു വേണ്ടി..

മലയാള ഗാനങ്ങളിലെ ഈ സുന്ദര ഗാനം നിക്കിനു വെണ്ടി സമര്‍പ്പിക്കുനു.. മഞ്ചാടിക്കുരുവിന്റെ ഓര്‍മ്മക്കായി.......




അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍...
Lyrics by O.N.V. Kurupp and the music by G. Devarajan.

4 Comments:

Blogger <:| രാജമാണിക്യം|:> said...

മലയാള ഗാനങ്ങളിലെ ഈ സുന്ദര ഗാനം നിക്കിനു വെണ്ടി സമര്‍പ്പിക്കുനു.. മഞ്ചാടിക്കുരുവിന്റെ ഓര്‍മ്മക്കായി....... ;-)

7:09 AM  
Blogger ikkaas|ഇക്കാസ് said...

നിക്കിന്റെ മഞ്ചാടിപ്പോസ്റ്റ് വായിച്ചു. പുറകെ ഈ പാട്ട് കൂടി കേട്ടപ്പോള്‍ ഇന്നത്തെ സുപ്രഭാതം ധന്യമായി. നന്ദി മാണിക്യം

7:13 AM  
Anonymous vasoo = വാസു said...

നീ എവിദുന്നാ ഇഷ്ടാ ഇതൊക്കെ ഒപ്പിക്കന്ണെ!!?

9:37 AM  
Blogger ശനിയന്‍ \OvO/ Shaniyan said...

‘രാജ’മാണിക്യോ, ആ നോയിസ് ഒന്നു ഫില്‍റ്റ്ര് ചെയ്തിട് ഇഷ്ടാ.. നന്നായി പാടുന്നുണ്ടല്ലോ.. എന്നാ സ്ഥിരമായി ഒരെണ്ണം തുടങ്ങരുതോ?

;-)

vv - wigeboy

6:28 PM  

Post a Comment

Subscribe to Post Comments [Atom]

Links to this post:

Create a Link

<< Home