Aug 11, 2006

ഗുരുവേ നമ :

ജീവിതയാത്രയില്‍ നിന്നുമൊരേട്‌

ഈ വരികള്‍ എത്ര മനോഹരം... ഒര്‍മ്മകള്‍ എത്ര മനോഹരം...
























6 comments:

:| രാജമാണിക്യം|: said...

ജീവിതയാത്രയില്‍ നിന്നുമൊരേട്‌

ഈ വരികള്‍ എത്ര മനോഹരം... ഒര്‍മ്മകള്‍ എത്ര മനോഹരം...

myexperimentsandme said...

കൊള്ളാം.

ചിലര്‍ പാടിയ അഖിലാണ്ഡ മണ്ടന്മാര്‍ ഒരുമിച്ചു കൂടി, അതിലൊരു തിരുമണ്ടന്‍ തലകുത്തി നിന്നു എന്ന പാരഡി ഓര്‍മ്മ വന്നു.

ക്ഷമിക്കണേ :)

:| രാജമാണിക്യം|: said...

വക്കാരി ചേട്ടന്‍ ,
കലാഭവന്‍ സ്കൂളിലണോ പഠിചത്‌ ? .. ഞാനിപ്പൊഴാ ഇങ്ങനെ ഒരു പാരഡിയെ കുറിച്ചു കേക്കണെ...

:: niKk | നിക്ക് :: said...

എവിട്യാ സ്ഥലം ഗെഡ്യേ.. എതോ സ്കൂള്‍ / കോളേജ്‌ ??

ഉമേഷ്::Umesh said...

ഈ പാട്ടു് പ്രസിദ്ധീകരിച്ചതിനു നന്ദി.

സംസ്കൃതത്തിലാണു തലവാചകം ഉദ്ദേശിച്ചതെങ്കില്‍ “ഗുരവേ നമഃ” എന്നു വേണം. ഗുരുവിനു നമസ്കാരം എന്നര്‍ത്ഥം. ഇനി മലയാളത്തില്‍ ഗുരുവിനെ “ഗുരുവേ” എന്നു വിളിക്കുകയാണെങ്കില്‍ കുഴപ്പമില്ല.

http://malayalam.usvishakh.net/blog/spelling-mistakes/

ബാബു said...

ആരാണുരചയിതാവ്? സ്കൂളില്‍ ചൊല്ലുമായിരുന്നു. കുമാരനാശാന്‍?

ഉമേഷ്, എന്താണ് വൃത്തം? ലക്ഷണം? ചങമ്പുഴയുടെ കാവ്യനറ്ത്തകിയും ഈവൃത്തമല്ലേ?